gop

പടിഞ്ഞാറേകല്ലട: ഐത്തോട്ടുവ ചിറ്റടിയിൽ (ഗായത്രി) ഗോപാലകൃഷ്ണപിള്ള (74, റിട്ട. പ്രൊഫസർ എൻ.എസ്.എസ് കോളേജ്, നിലമേൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ് വെസ്റ്റ് കല്ലട). മക്കൾ: മനോജ്, ഗോവിന്ദ്.