ചവറ: നീണ്ടകര പുത്തൻതുറ ചിത്തിരയിൽ പശുമതി (82, റിട്ട. അക്കൗണ്ട്സ് ഓഫീസർ, എജീസ് ഓഫീസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതരായ സാവിത്രി,
കെ. ചക്രപാണി (സി.പി.എം നീണ്ടകര മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി). സഞ്ചയനം 11ന് രാവിലെ 8ന്.