gop

കുന്നത്തൂർ: തുരുത്തിക്കര വിനീത് ഭവനത്തിൽ ഗോപാലകൃഷ്ണക്കുറുപ്പ് (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: കവിത, വിനീത്.ജി. കുറുപ്പ്. മരുമക്കൾ: അജേഷ് ചന്ദ്രൻ, വീണ.