പോരുവഴി: ഇടയ്ക്കാട് തെക്ക് പ്ലാംതുണ്ടിൽ തെക്കതിൽ എം. ബേബി (69) നിര്യാതനായി. ഭാര്യ: എസ്. ഗ്രേസി. മക്കൾ: ഷാജൻ, ഷീജ, ഷിബു. മരുമക്കൾ: പ്രഭ, ബിജു, നീതു.