ciril

കടവൂർ: കെ.കെ. നഗർ 88 മാതാലയത്തിൽ സിറിൽ പീറ്റർ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കടവൂർ ലിറ്റിൽഫ്ലവർ ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: ആഗ്നസ്. മക്കൾ: മേരി, പരേതയായ ഗ്രേസി, ആന്റണി, എഡിസൺ, യേശുദാസൻ. മരുമക്കൾ: പരേതനായ ചാർലി, ഇഗ്നേഷ്യസ്, ജെസി, ഫ്രീഡ, വിമല.