cha

പുനലൂർ: ശ്രീനാരായണ കോളേജിലെ റിട്ട. പ്രൊഫസർ പുനലൂർ ശിവൻ കോവിൽ റോഡ് രാകേന്ദുവിൽ (ഇ.എസ്.ഐ ആശുപത്രിക്ക് സമീപം) ചന്ദ്രശേഖര പണിക്കർ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ. ചന്ദ്രിക ചന്ദ്രൻ (പൊയ്യാനി പോസ്പിറ്റൽ, പുനലൂർ). മക്കൾ: സൗമ്യ ചന്ദ (യു.എസ്.എ), മിഥുൻ ചന്ദ്ര (ബംഗളൂരു). മരുമക്കൾ: വിജിത്ത് ജയൻ നായർ, ആർ. പാർവതി.