നീണ്ടകര: കുരിശുംമൂട് പരേതനായ ജസ്റ്റിൻ ഗോൺസാൽവസിന്റെ ഭാര്യ സെലിൻ ഗോൺസാൽവസ് (81) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: മേഴ്സി, പോൾ, ഗ്രേയ്സ്, ജോസ്ഫിൻ, ജോൺസൺ. മരുമക്കൾ: ജോൺ, ഗ്രേയ്സ്ലിൻ, ഫോസ്റ്റിൻ, ബെന്നി, മരിയ.