കടവൂർ: ബൈപ്പാസ് നഗർ- 47 ചരുവിള വീട്ടിൽ (ചിറയിൽ വടക്കതിൽ) ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സന്തോഷ്, സജീവ്. മരുമക്കൾ: രഞ്ജു, രാജി. സഞ്ചയനം 11ന് രാവിലെ 7ന്.