ഓടനാവട്ടം: സോമവിലാസത്ത് പുത്തൻവീട്ടിൽ പരേതനായ നീലകണ്ഠൻ ആചാരിയുടെ ഭാര്യ മീനാക്ഷി (90) നിര്യാതയായി. മക്കൾ: സോമവല്ലി, ലക്ഷ്മിക്കുട്ടി, പരേതയായ സുശീല, ബാഹുലേയൻ (കുവൈറ്റ്), സത്യകുമാർ, രാധാകൃഷ്ണൻ (മസ്കറ്റ്), കെ.എൻ. മധുകുമാർ (അദ്ധ്യാപകൻ, ജി.എച്ച്.എസ് പൂയപ്പള്ളി, കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി), സുനില (അങ്കണവാടി വർക്കർ). മരുമക്കൾ: ഗോപാലൻ ആചാരി, പരേതനായ വിജയൻ, പരേതനായ മോഹനൻ, രത്നമണി, സുമാദേവി, അനിലകുമാരി (ഗവ. എംപ്ലോയീസ് സഹകരണ സംഘം കൊട്ടാരക്കര), രാജേന്ദ്രൻ ആചാരി (ഇലക്ട്രിസിറ്റി ബോർഡ് അഞ്ചൽ).