മടത്തറ: കല്ലട കരിക്കകം ലൈജ സദനത്തിൽ എൻ. കുഞ്ഞുകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. മക്കൾ: കെ. ലേഖ, കെ. ലേജു, കെ. ലൈജ (എച്ച്.എച്ച്.എസ് കിളിമാനൂർ). മരുമക്കൾ: കൃഷ്ണപിള്ള, ജി. സുഭാഷ് (പ്രിൻസിപ്പൽ, ട്രയിനിംഗ് ഡയറക്ടറേറ്റ്), അനിൽ കുമാർ (എക്സ്. എയർ ഫോഴ്സ്, എച്ച്.എസ് കരുവാരക്കുണ്ട്). സഞ്ചയനം നാളെ രാവിലെ 8ന്.