ഇഞ്ചക്കാട്: വടശേരി പറമ്പിൽ പരേതനായ ശിവരാമൻ ആചാരിയുടെ ഭാര്യ ദേവകി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ, കൃഷ്ണൻകുട്ടി, ബിജു, വിജയൻ, സന്തോഷ്, പ്രസാദ്. മരുമക്കൾ: രാധാകൃഷ്ണൻ, പ്രേമ, ജയ, രാജി, സൗമ്യ, സജനി.