കുളക്കട: താഴത്ത് കുളക്കട ബിനുഭവനത്തിൽ വിശ്വംഭരൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിനു, വിനീത. മരുമക്കൾ: സനിൽ, അജയൻ. സഞ്ചയനം 12ന് രാവിലെ 8ന്.