ഇടമുളയ്ക്കൽ: തൊള്ളൂർ തെക്കേവിള വീട്ടിൽ വർഗീസ് കുര്യൻ (62, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കൊടിഞ്ഞൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി വർഗീസ്. മക്കൾ: ലിബു വർഗീസ്, ലിറ്റി വർഗീസ്.