എഴുകോൺ: അമ്പലത്തുംകാല മാളികപറമ്പിൽ പരേതനായ കുഞ്ഞാപ്പിയുടെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. മക്കൾ: കെ. ലില്ലിക്കുട്ടി (റിട്ട. അദ്ധ്യാപിക), കെ. ബാബു (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), കെ. പൊന്നമ്മ (അദ്ധ്യാപിക, എം.എസ്.സി എൽ.പി.എസ് ഇടമുളയ്ക്കൽ), കെ. ജോൺ (എ.എസ്.ഐ, കൊട്ടാരക്കര). മരുമക്കൾ: പരേതനായ ഡി. ജോർജ്, മേഴ്സി തോമസ് (അദ്ധ്യാപിക, എൻ.എസ് യു.പി.എസ് പുത്തൂർ), സിജി.പി. ജോൺ (അദ്ധ്യാപകൻ, വി.കെ.എൻ.എം എച്ച്.എസ്.എസ്, ചിറ്റാർ), ഷെലാജോൺ (അദ്ധ്യാപിക, ടൗൺ യി.പി.എസ് കൊട്ടാരക്കര).