narayanan

പാവുമ്പ: തെക്ക് വൈശാലിയിൽ നാരായണൻ ആചാരി (67) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സുജിതകുമാരി, സുജിത്ത്കുമാർ. മരുമക്കൾ: ഷിബു, അശ്വതി. സഞ്ചയനം 10ന് രാവിലെ 7.30ന്.