കുന്നിക്കോട്: പാറക്കുന്നിൽ ജലാലുദ്ദീൻ (70) നിര്യാതനായി. ഭാര്യ: റഷീദാ ബീവി. മക്കൾ: റജീന, ഷെഫീഖ്, സിദ്ദിഖ്, ഹസീന. മരുമക്കൾ: സജ്ന, അനീസ.