podiyan-s-83

കിഴക്കേകല്ലട: ചിറ്റുമല കരിഞ്ചാംതണ്ടിൽ വീട്ടിൽ എസ്. പൊടിയൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എ. രാജമ്മ. മക്കൾ: കല്ലട പി. സോമൻ (ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി), ജയ്‌നാഥ് (പി.രവി, നിയമ വകുപ്പ് സെക്രട്ടേറിയറ്റ്), ശോഭന. മരുമക്കൾ: ടി. ബിന്ദു, ശാരിക, കെ. സുര.