ഉമയനല്ലൂർ: പടനിലം കൊച്ചുവീട്ടിൽ തെക്കതിൽ വേലായുധൻപിള്ളയുടെ (വേലു, തംബുരു ടൈലേഴ്സ് മേവറം) ഭാര്യ രാധമ്മഅമ്മ (62) നിര്യാതയായി. മക്കൾ: ജീന, ജിനു. മരുമക്കൾ: ബിജു, കാർത്തിക് കുമാർ. സഞ്ചയനം 11ന് രാവിലെ 7.30ന്.