തൊടിയൂർ: മുഴങ്ങോടി നടയിൽ കിഴക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സൈനബാകുഞ്ഞ് (കൊല്ലകക്കാരി-101) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ കുഞ്ഞ്, കരീംകുട്ടി, സൗദാബീവി, സുലേഖ, പരേതയായ റംലത്ത്, കുറേഷ്യ, ലൈല, നവാസ്. മരുമക്കൾ: ആസിക്കുട്ടി, പരേതയായ റഹിയാനത്ത്, നൂറുദ്ദീൻ കുട്ടി, ഹനീഫ, ഇബ്രാഹിംകുട്ടി, ഇബ്രാഹിം കുട്ടി, ലത്തീഫ്, ഷഹുബാനത്ത്.