കൊല്ലം: കരീപ്പുഴ പ്ലാമൂട്ടിൽ വീട്ടിൽ സുധാകരൻ (53) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അതുൽ, അതുല്യ. മരുമക്കൾ: അശ്വതി, അനീഷ്. സഞ്ചയനം 11ന് രാവിലെ 7ന്.