omanaamma-70

ഏരൂർ: ആലഞ്ചേരി നെടിയവിള കിഴക്കതിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (70) നിര്യാതയായി. മക്കൾ: മുരളീധരൻനായർ (ബാബു), ഉഷാകുമാരി, ജയശ്രീ. മരുമക്കൾ: മിനി, രാജേന്ദ്രൻനായർ, രാജേഷ്. സഞ്ചയനം 11ന് രാവിലെ 7ന്.