ചവറ: പന്മന ചിറ്റൂർ പുലത്തറയിൽ ശാന്തൻ (64) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ശ്യാംകുമാർ, ശരത്ത്.