പുനലൂർ: ഇളമ്പൽ മാടപ്പാറ കളങ്ങുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ നാരായണന്റെ (വിഷ വൈദ്യൻ) ഭാര്യ സരോജിനി അമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലീല വാസുദേവൻ, വസന്ത, സരള, ശ്യാമള, ശിവകുമാരി, അരവിന്താക്ഷൻ, സതി ഭായ്. മരുമക്കൾ: വാസുദേവൻ, പുഷ്കർ, ഓമനക്കുട്ടൻ, കുമാർ, ആശ, പരേതനായ ശശി, അഭിലാഷ്.