വടക്കൻ മൈനാഗപ്പള്ളി: കാരൂർക്കടവ് കുഴിവേലിക്കടവിൽ കാസിം കുഞ്ഞിന്റെയും നസീറ ബീവിയുടെയും (ഹാജറ ബീവി ) മകൻ അബ്ദുൽ വഹാബ് (63) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: സബീന, സജീന, അഫ്സൽ. മരുമക്കൾ: അബ്ദുൽ റഷീദ്, താജുദ്ദീൻ, സൈമ.