ഓച്ചിറ: മേമന വല്യത്ത് വടക്കതിൽ (ബിസ്മി) അഹമ്മദ്കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ഫാസിൽ, ഹാഷിം, അജിംഷാ. മരുമക്കൾ: ഫാത്തിമ, ഹസീന, സജിന.