ചെമ്മക്കാട്: ചരുവിള പുത്തൻ വീട്ടിൽ കെ. രവീന്ദ്രൻ (88) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുഭാഷ് ലാൽ, സതീഷ് ലാൽ, ദിനേഷ് ലാൽ, ജയേഷ് ലാൽ. സഞ്ചയനം 11ന്.