kilikolloorsreekantan-

കൊ​ല്ലം: മുൻ തൊ​ഴിൽ വ​കു​പ്പ് മ​ന്ത്രി ബാ​ബു ദി​വാ​ക​ര​ന്റെ അ​ഡീ​ഷ​ണൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റിയായിരുന്ന കൊ​ല്ലം കി​ളി​കൊ​ല്ലൂർ വേ​ണാ​ട് ന​ഗർ​-167 ശ്രീ​ക​ല​യിൽ കി​ളി​കൊ​ല്ലൂർ ശ്രീ​ക​ണ്ഠൻ നായർ (60) നി​ര്യാ​ത​നാ​യി. ആർ.​എ​സ്.​പി ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, യു.ടി​.യു.സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി, വി​വി​ധ യൂ​ണി​യ​നു​ക​ളു​ടെ ജ​ന​റൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചു​വരികയായിരുന്നു. ഭാ​ര്യ: വ​സ​ന്ത ശ്രീ​ക​ണ്ഠൻ. മ​ക്കൾ: ആ​ര്യ ജ​യ​കൃ​ഷ്​ണൻ, അ​ഖിൽ ശ്രീ​ക​ണ്ഠൻ. മ​രു​മ​ക്കൾ: ആർ. ജ​യ​കൃ​ഷ്​ണൻ (സം​സ്ഥാ​ന റ​ഗ്​ബി അ​സോ​സി​യേ​ഷൻ സെ​ക്ര​ട്ട​റി), രാ​ഖി അ​ഖിൽ.