rajeendranpilla-64

പ​ന​യം: കൊ​ല്ലം ക​ള​ക്ട്രേ​റ്റി​ന് സ​മീ​പം ടാ​ക്‌​സി സർ​വീ​സ് ന​ട​ത്തിയി​രു​ന്ന പ​ന​യം ന​ട​യ്​ക്കാ​വിൽ വീ​ട്ടിൽ രാ​ജേ​ന്ദ്രൻ​പി​ള്ള (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗി​രി​ജ. മ​ക്കൾ: ബി​ന്ദു, സി​ന്ധു, സ​ന്ധ്യ. മ​രു​മ​ക്കൾ: സു​രേ​ഷ് ബാ​ബു, അ​നിൽ കു​മാർ, മു​രു​കൻ.