rajamma-86

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ദി​നാ​ട് തെ​ക്ക്​ ക​ടൂർ വീ​ട്ടിൽ സ​ഹ​ദേ​വൻ​പി​ള്ള​യു​ടെ ഭാ​ര്യ രാ​ജ​മ്മ (86) നി​ര്യാ​ത​യാ​യി. മ​ക്കൾ: രാ​ജേ​ന്ദ്രൻ​പി​ള്ള (റി​ട്ട. കേ​ര​ഫെ​ഡ്), മ​ഹാ​ദേ​വൻ​പി​ള്ള (റി​ട്ട. ഐ.ആർ.ഇ), രാ​ജീ​വൻ​പി​ള്ള (എ​സ്​.ബി.എൽ), ശ്രീ​ദേ​വി​അ​മ്മ (അങ്കണ​വാ​ടി വർ​ക്കർ). മ​രു​മ​ക്കൾ: ശ്രീ​ദേ​വി​അ​മ്മ, യ​മു​ന, ശ്രീ​ജ, രാ​ധാ​കൃ​ഷ്​ണ​പി​ള്ള.