മൈനാഗപ്പള്ളി: കോവൂർ മണ്ടോടിൽ കളീലിൽ വീട്ടിൽ അയ്യപ്പൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കൊച്ചമ്മിണി. മക്കൾ: ഗോപാലകൃഷ്ണൻ, ലത, ശശി. മരുമക്കൾ: ഗീത, ബാബു, ലതിക.