vijayamma-g-79

പു​നു​ക്ക​ന്നൂർ: പു​ത്തൻ വി​ള​വീ​ട്ടിൽ പ​രേ​ത​നാ​യ പ​ര​മു ആ​ചാ​രി​യു​ടെ (റി​ട്ട. ബോ​ട്ട്‌യാർ​ഡ്, ശ​ക്തി​കു​ള​ങ്ങ​ര) ഭാ​ര്യ ജി. വി​ജ​യ​മ്മ (79, മുൻ ഡ​യ​റ​ക്ടർ ബോർ​ഡ് മെ​മ്പർ, ​പു​നു​ക്ക​ന്നൂർ സർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്) നി​ര്യാ​ത​യാ​യി. ​സം​സ്​​കാ​​​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 9​ന് ​വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: പി. പു​ഷ്​പ​രാ​ജ് (റി​ട്ട. ജി​ല്ലാ കോ​ട​തി, ​കൊ​ല്ലം), പി. സു​രേ​ഷ് ബാ​ബു (സെ​ക്ര​ട്ട​റി, ​കേ​ര​ള വി​ശ്വ​കർ​മ്മ സ​ഭ, പു​നു​ക്ക​ന്നൂർ ശാ​ഖ), പി.വി. വി​പി​ന​ജ, പി.വി. ഷൈ​ല​ജ, ബൈ​ജു പു​നു​ക്കന്നൂർ (ആർ​ട്ടി​സ്റ്റ്). മ​രു​മ​ക്കൾ: ജെ. ഉ​ഷാ​കു​മാ​രി, എം.ജി. മി​നി, കെ. ശി​വ​രാ​ജൻ വ​ട​ക്കേ​വി​ള (കോൺ​ഗ്ര​സ് വ​ട​ക്കേ​വി​ള മ​ണ്ഡ​ലം പ്ര​സി​ഡന്റ്), വി. ഗോ​പ​കു​മാർ, എ​സ്. കു​സു​മ (അ​ദ്ധ്യാ​പി​ക, ന​വ​ദീ​പ് പ​ള്ളി​ക് സ്​കൂൾ).