ചാത്തന്നൂർ: ഏറം വാർഡിൽ ഗോവിന്ദനിവാസിൽ പരേതനായ ഹരിദാസന്റെ ഭാര്യ രാധാമണി (78, മണി) നിര്യാതയായി. മക്കൾ: സുനു, സാനു. മരുമക്കൾ: ബി.ടി. സോമരാജൻ (റിട്ട. അസി. സെക്രട്ടറി, എസ്.എൻ.വി ബാങ്ക് പരവൂർ), ഷീബ.