പള്ളിമൺ: വട്ടവിള അരുൺ നിവാസിൽ രാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: അജീഷ്, അനീഷ്, അരുൺ. മരുമക്കൾ: ലക്ഷ്മി, അനുപമ, സുചിത്ര.