തൃക്കടവൂർ: കുരീപ്പുഴ തേവതാനത്ത് വടക്കതിൽ (നാലു തുണ്ടിൽ, ഹെൽത്ത് സെന്റർ നഗർ-47) പരേതനായ ഗോപാലപിള്ളയുടെ മകൻ മധുസൂദനൻപിള്ള (65) നിര്യാതനായി. ഭാര്യ: ശ്രീലത (അമ്പിളി). മക്കൾ: മധുരിമ, മധുരിഷ. മരുമകൻ: രാജേഷ്കുമാർ.