കല്ലമ്പലം: കരവാരം ഭരതത്തിൽ ബി.എൻ. ബിജുവിന്റെ ഭാര്യ ആശ ബിജു (42) നിര്യാതയായി. മക്കൾ: ബി.എ. മേഘന, ബി.എ. സൂര്യനാരായണൻ. സഞ്ചയനം 13ന് രാവിലെ 9ന്.