കരുനാഗപ്പള്ളി: പട. വടക്ക് സൗപർണികയിൽ ടി.ബി. രാജഗോപാലൻ നായർ (70, റിട്ട. ഡെപ്യൂട്ടി ലേബർ കമ്മിഷണർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: ദീപ രാജ് (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കൊല്ലം കോർപ്പറേഷൻ), വിപിൻ രാജ് (ദുബായ്). മരുമക്കൾ: ശ്രീകുമാർ (കോ ഓപ്പറേറ്റീവ് ഇൻസ്പക്ടർ, കൊല്ലം), ആതിര (ദുബായ്).