കോവൂർ: അരിനല്ലൂർ തറയിൽ മേക്കതിൽ വാസൻ (62, റിട്ട. കെ.ഡബ്യു.എ, തിരുവല്ല) നിര്യാതനായി. ഭാര്യ: കെ. സരസ്വതി. മക്കൾ: നീതു.എസ്. വാസൻ (കെ.എസ്.ഇ.ബി), നിഖിത.എസ്. വാസൻ.