ചാത്തന്നൂർ: കുമ്മല്ലൂർ ഏറത്ത് വീട്ടിൽ പരേതനായ ദാമോദരക്കുറുപ്പിന്റെ ഭാര്യ ചെല്ലമ്മഅമ്മ (93) നിര്യാതയായി. മക്കൾ: വിജയമോഹനൻപിള്ള, മധുസൂദനൻപിള്ള, രഘുനാഥൻപിള്ള, കുമാരിസിന്ധു. മരുമക്കൾ: ഓമനഅമ്മ, രാധമ്മ, ശിവകുമാരി, രാജഗോപാലൻപിള്ള. സഞ്ചയനം 13ന് രാവിലെ 8ന്.