കൊല്ലം: കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് ശാസ്താംമുകൾ കോട്ടവിള വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫിന്റെ മകൻ ബഷീർ (60) നിര്യാതനായി. ഭാര്യ: സക്കരിയ ബീവി. മക്കൾ: സൗമ്യ, ഫൗസിയ. മരുമക്കൾ: അൻസർ, സനീർ.