ചവറ: കുളങ്ങര ഭാഗം വിഡാനാൽ വീട്ടിൽ പരേതനായ പി. ഗോപിനാഥൻപിള്ളയുടെ ഭാര്യ കെ. തങ്കമ്മ (85) നിര്യാതയായി. മക്കൾ: കെ. ജയശ്രി, ശ്രീലത, ഷീലാകുമാരി, തമ്പുരാൻ. മരുമക്കൾ: ശശിധരൻപിള്ള, നാരായണൻ ഉണ്ണിത്താൻ, പരേതനായ വേലായുധൻ ഉണ്ണിത്താൻ. സഞ്ചയനം 12ന് രാവിലെ 8ന് കരുനാഗപ്പള്ളി പടനായർ കുളങ്ങര വടക്ക് കിളിലിൽ വീട്ടുവളപ്പിൽ.