കരുനാഗപ്പള്ളി: ചെറിയഴീക്കൽ പൂവള്ളിൽ (പുലിപ്പറ വീട്) കൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: ലാൽകൃഷ്ണൻ, ഹരികൃഷ്ണൻ. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 9ന്.