മുഖത്തല: തൃക്കോവിൽവട്ടം വിളയിൽ വീട്ടിൽ കെ. പൊന്നമ്മഅമ്മ (85) നിര്യാതയായി. മക്കൾ: ജി. സുദർശനബാബു (റിട്ട. സഹകരണ സംഘം, ഇൻസ്പെക്ടർ), ജി. സുനീതബാബു (പോസ്റ്റ്മാൻ ആലുംമൂട്). മരുമക്കൾ: എസ്. ഗിരിജാകുമാരി, കെ. ഷീലാകുമാരി. സഞ്ചയനം 15ന് രാവിലെ 7ന്.