mariyambheevi-86

തൃ​ക്ക​രു​വ: പ​ഞ്ച​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ചി​റ​യിൽ പു​ത്തൻ വീ​ട്ടിൽ പ​രേ​ത​നാ​യ അ​ബ്ദുൽ മു​ത്ത​ലി​ഫി​ന്റെ ഭാ​ര്യ മ​റി​യം​ബീ​വി (86) നി​ര്യാ​ത​യാ​യി. മ​ക്കൾ: മു​ഹ​മ്മ​ദ് കു​ഞ്ഞ്, താ​ഹ, സ​ലാം, ഷാ​ജ​ഹാൻ, അ​ബ്ദുൽ റ​ഹീം, നി​സാർ, ന​സീ​മ, ഷെ​രീ​ഫ്. മ​രു​മ​ക്കൾ: ലൈ​ല, റ​ഷീ​ദ, ന​സി​യ, ബ​ദ​റു​നി​സ, റ​ജീ​ന, സ​ലീ​ത, അ​ഷ​റ​ഫ്, ഇർ​ഷാ​ദ്.