കടവൂർ: കലാലയത്തിൽ ഡി. ലോറൻസ് (75) നിര്യാതനായി. സംസ്കാരം 12ന് രാവിലെ 9.30ന് കടവൂർ കസ്മീർ പള്ളി സെമിത്തേരിയിൽ. ഭാര്യ: റജീന. മക്കൾ: കെ.എൽ. ബിജു, കെ.ആർ. ബിന്ദു, കെ.എൽ. അരുൺ. മരുമക്കൾ: ഫിലോമിന, ഡെറിക് സാജു, റിക്സി.