jameelabeevi-76

ഓച്ചിറ: മേമന കൊച്ചുകളീക്കൽ പരേതനായ ഹസൻ കുഞ്ഞിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ജമീലാബീവി (76) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ഓച്ചിറ വടക്കേ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് യൂസഫ് (റിട്ട. അസി.എൻജിനിയർ), മുഹമ്മദ് അബ്ദുൽ ഖാദർ (അസി.എക്സി.എൻജിനിയർ, കാർഷിക സർവകലാശാല). മരുമകൾ: ഷമിജ.