madhukumar-g-49

പുന​ലൂർ: ചെമ്മന്തൂർ ജാനകി മന്ദിരത്തിൽ പരേതനായ ഗോപിനാഥന്റെയും പരേതയായ വിലാസിനിയുടെയും മകൻ ജി. മധുകുമാർ (49, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ) നിര്യാതനായി. ഭാര്യ: ദീപ്തി മധുകുമാർ. മക്കൾ: മിഥുൻ മധുകുമാർ, ലക്ഷ്മി മധുകുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.