പത്തനാപുരം: ചേകം പുത്തൻപുരയ്ക്കൽ (മേച്ചഴികത്ത്) മുരളിയുടെ ഭാര്യ രാധാമണി (54) നിര്യാതയായി. മക്കൾ: മഞ്ജു, മായ, രാജേഷ്. മരുമക്കൾ: മനോജ്, ദിലീപ്, ഇന്ദു.