കരുനാഗപ്പള്ളി: ആലുംകടവ് പുത്തൻകണ്ടത്തിൽ പരേതനായ നാരയാണന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: രാജൻ, രവി, രമണൻ, രഘു. മരുമക്കൾ: സുധ, ഗിരിജ, സിന്ധുജ, ഉഷ. സഞ്ചയനം 12ന് രാവിലെ 8ന്.