കരുനാഗപ്പള്ളി: ആലുംകടവ് മരുതൂർകുളങ്ങര തെക്ക് കോയിത്തറമേക്കതിൽ ഭാസ്കരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വനജാക്ഷി. മക്കൾ: വിജയമ്മ, സ്വർണമ്മ, അമ്പിളി, അമ്മിണി, രാജു. മരുമക്കൾ: ചിദംബരൻ, വിജയൻ, പരേതനായ അശോകൻ, ഹരിദാസ്, മോളി. സഞ്ചയനം 14ന് രാവിലെ 8ന്.