കരുനാഗപ്പള്ളി: അഡ്വ. എ.എം.ആരിഫ് എം.പിയുടെ മാതൃസഹോദരൻ തൊടിയൂർ അരമത്തുമഠം മുണ്ടപ്പള്ളിൽ മാന്നാർ സിദ്ദിഖ് മുസലിയാർ (88, റിട്ട. അദ്ധ്യാപകൻ, മാന്നാർ നായർ സമാജം സ്കൂൾ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് തൊടിയൂർ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: നബീസ. മക്കൾ: സിയാദ് (കയർഫെഡ്), സിംല. മരുമകൻ: മുഹമ്മദ് ഷെരീഫ്.